Nature Life News

News

വൃത്താന്തം

വി എസിന്റെ നിലപാടിനോടും ആരോഗ്യവകുപ്പിന് ധിക്കാരസ്വരം;ഭരണചേരിയിൽ നിന്നുതന്നെ എതിർപ്പുയരുന്നു

2018/09/15

ഡോ ജേക്കബിനെ അനൂകൂലിക്കുന്നവർക്കെതിരെയും കേസെടുക്കേണ്ടതല്ലേ എന്ന ഡോ എം പി മത്തായിയെപ്പോലുള്ളവരുടെ ചോദ്യത്തിന് മന്ത്രിക്ക് മറുപടിയില്ല.

സർക്കാരിന് അസഹിഷ്‌ണുത,അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കാനല്ല ഭരണാധികാരം:സി ആർ നീലകണ്ഠൻ

2018/09/12

വടക്കൻചേരി ഉന്നയിക്കുന്ന കാര്യങ്ങൾ തെറ്റാണെങ്കിൽ അതു സ്ഥാപിക്കാൻ സർക്കാരിന്റെ കീഴിൽ വ്യക്തമായ സംവിധാനങ്ങൾ ഉണ്ട്. പക്ഷെ ഇവിടെ സർക്കാർ തന്നെ അസഹിഷ്ണുത കാണിക്കുകയാണ്.

ജനാധിപത്യ മര്യാദയുടെ ലംഘനം;കേസിൽ കക്ഷിചേരും:ഡോ വി എസ് വിജയൻ

2018/09/10

താൻ പറഞ്ഞതിൽ എന്താണ് തെറ്റ് എന്നുകൂടി ഡോ ജേക്കബ് തിരിച്ചുചോദിക്കേണ്ടിയിരുന്നു.ഫ്രീഡം ഓഫ് എക്സ്പ്രെഷൻ വേണ്ട എന്നുള്ള നിലയ്ക്കാണ് അറസ്റ്റ്.

അറസ്റ്റിൽ വിയോജിപ്പെന്ന് ജോൺ സാമുവൽ അടൂർ

2018/09/10

ഇന്ന് മോഡേൺ മെഡിക്കൽ സംവിധാനങ്ങൾ പോലും ഒരു വലിയ വിഭാഗം ജനങ്ങൾ ഉപയോഗിക്കുന്നത് അതിന് പിന്നിലുള്ള ശാസ്ത്ര സത്യങ്ങളും കെമിക്കൽ ഫോർമുലയും ചികഞ്ഞു നോക്കിയിട്ടല്ല പ്രബലമായ വിശ്വാസം കൊണ്ടാണ്.

ആരോഗ്യം ഇന്ന്

ഭൂഗോളം

കേരളത്തിലെ പ്രളയം ചൂണ്ടിക്കാട്ടി യു എൻ തലവൻ:'കാലാവസ്ഥാമാറ്റം നമ്മെക്കാളും വേഗത്തിൽ'

2018/09/06

കേരളത്തിലെ പ്രളയവും കാലിഫോര്‍ണിയയിലെയും കാനഡയിലെയും കൊടും കാട്ടുതീയും ആപത്കരമായ കാലാവസ്ഥാമാറ്റത്തെയാണ് പ്രകടമാക്കുന്നത്.

കുട്ടികളില്‍ ഹ്രസ്വദൃഷ്‌ടി തടയാന്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കു കര്‍ശന നിയന്ത്രണം

2018/09/03

കുട്ടികളുടെ കാഴ്ചശക്തി സംരക്ഷിക്കുന്നതിനുള്ള പ്രധാന നടപടിയെന്ന ന്ന നിലയിലാണു പ്രസിഡന്റ് ഷി ചിന്‍പിങ് നിയന്ത്രണം കൊണ്ടുവന്നത്.രാജ്യത്തെ വിഡിയോ ഗെയിം കമ്പനികളുടെ ഓഹരി നിലവാരം ഇടിഞ്ഞു.

മ്യാൻമറിൽ 17 വർഷം മാത്രം പഴക്കമുള്ള ഡാം തകർന്നു: 100ഗ്രാമങ്ങൾ വെള്ളത്തിൽ, പതിനായിരങ്ങൾ കെടുതിയിൽ

2018/08/30

അ​ണ​ക്കെ​ട്ട്​ തി​ങ്ക​ളാ​ഴ്​​ച​മു​ത​ൽ നി​റ​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന്​ പ്ര​ദേ​ശ​വാ​സി​ക​ൾ വീ​ടു​വിട്ടൊഴി​ഞ്ഞി​ല്ല.

ലണ്ടന്‍ ചുവരിലും കേരളത്തിന്റെ സ്വന്തം സൈന്യം

2018/08/25

കടലിന്റെ മക്കളുടെ രക്ഷാപ്രവര്‍ത്തനത്തിന്റെ വീരഗാഥ ലണ്ടനിലെ സാമ്പത്തിക കേന്ദ്രമായ കാനറി വാര്‍ഫിന്റെ ചുമരുകളിൽ ഇടംപിടിച്ചത് ശ്രദ്ധേയമായി.