നേച്ചർ ലൈഫ് ആരോഗ്യ സംഗമം 2020 ആരംഭിച്ചു
നേച്ചർ ലൈഫ് ന്യൂസ് ടീം - 2020/01/16
നേച്ചർ ലൈഫ് ആരോഗ്യ സംഗമം 2020 എറണാകുളം ടൌൺ ഹാളിൽ ആരംഭിച്ചു
കാൻസറിന്റെ നിരാശയിൽ നിന്നും നേച്ചർ ലൈഫിലൂടെ ജീവിതം തിരിച്ചു പിടിച്ച ഹണി എടവനക്കാട് സ്വന്തം രക്ഷപ്പെടലിന്റെ അനുഭവം വിവരിച്ചു കൊണ്ട് നേച്ചർ ലൈഫ് ആരോഗ്യ സംഗമം 2020 ഉദ്ഘാടനം ചെയ്തു. 30 വർഷത്തെ ആസ്തമയിൽ നിന്നും രണ്ട് ആഴ്ചയിലെ നേച്ചർ ലൈഫ് ചികിത്സയിലൂടെ മുക്തി നേടിയ ഒ. ജെ പൗലോസ് അദ്ധ്യക്ഷത വഹിച്ചു.
ലൈവ് വീഡിയോ കാണാം
ഹൃദ്രോഗത്തിൻറെ 3 ബ്ലോക്കുകൾ 77 -ആം വയസ്സിൽ മാറ്റിയെടുത്ത കോഴിക്കോട് ബേപ്പൂരിലെ അഡ്വ. ഒ. കെ ഇസ്മായിൽ അനുഭവം വിവരിച്ചതോടെ രോഗം ഇല്ലാത്ത ജീവിതത്തെക്കുറിച്ചുള്ള ഡോ. ജേക്കബ് വടക്കൻചേരിയുടെ പ്രഭാഷണം ആരംഭിച്ചു.