Nature Life News

News

വൃത്താന്തം

കീടനാശിനികള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് ജനാരോഗ്യപ്രസ്ഥാനം നടത്തുന്ന ആഗസ്റ്റ് മൗന ഉപവാസത്തിന് ആശംസകളുമായി മേധാപഠ്ക്കര്‍ എത്തുന്നു.

2019/07/28

തിരുവല്ല മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ആഗസ്റ്റ് 6 മുതല്‍ 9 വരെ നടക്കുന്ന ഉപവാസത്തിന് 8-ാം തീയതി രാവിലെ 10 മണിക്കാണ് മേധാപഠ്ക്കര്‍ എത്തുന്നത്.

അസുഖമില്ലാതെ ജീവിക്കാൻ ഇൻഷുറൻസ് വേണ്ട - നേച്ചർ ലൈഫ് ടി വി

2019/07/24

അസുഖമില്ലാതെ ജീവിക്കാൻ ഇൻഷുറൻസ് വേണ്ട - നേച്ചർ ലൈഫ് ടി വി

മരുന്നുകളുടെ കൂടിയ വില: ഇന്ത്യയിൽ ദരിദ്രരേഖക്കുതാഴെ ജനങ്ങൾ കൂടുന്നു...

2019/07/21

വികസ്വരരാജ്യങ്ങളുടെയെല്ലാം പ്രാഥമികവും അടിസ്ഥാനവുമായ ലക്ഷ്യം ജനങ്ങളെ ഒരുമിപ്പിച്ചു നിർത്തുന്നതും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരെ മുകളിലേക്കുയർത്തി ദരിദ്രനിർമാർജനം എന്നതുമാണ്.

ആരോഗ്യ ലോകം

2019/07/13

ആരോഗ്യ ലോകം - നേച്ചർ ലൈഫ് ഇന്റർനാഷണൽ ടി വി

ആരോഗ്യം ഇന്ന്

ഭൂഗോളം

മനുഷ്യരുടെ മസ്തിഷ്‌കത്തെ താറുമാറാക്കുന്ന ആയുധം ക്യൂബ കണ്ടുപിടിച്ചു എന്ന ഞെട്ടലില്‍ ലോകം.

2019/07/27

ക്യൂബയില്‍ ജോലിചെയ്തിരുന്ന അമേരിക്കന്‍ നയതന്ത്ര പ്രതിനിധികളുടെ തലച്ചോറില്‍ മസ്തിഷ്‌ക ഘടന ദുരൂഹമായ വിധത്തില്‍ മാറി മറിഞ്ഞിരിക്കുന്നത് അമേരിക്കന്‍ പ്രതിരോധ വകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്.

അനാവശ്യമായി രോഗികളെ കീറിമുറിച്ച പണമോഹികളായ ഡോക്ടർമാർക്കെതിരെ അമേരിക്ക

2019/07/18

പണത്തിനുവേണ്ടി മാത്രം അനാവശ്യമായി ഓപ്പറേഷനുകൾ നടത്തുന്ന ഡോക്ടർമാർക്കെതിരെ അമേരിക്കൻ ഡിപ്പാർട്ടമെന്റ് ഓഫ് ജസ്റ്റിസ്.

പ്ലാസ്റ്റിക്‌ നിരോധിച്ചുള്ള പുതിയ നിയമവുമായി പോർച്ചുഗൽ

2019/06/25

പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിലെ നിയന്ത്രണവും നിരോധനവുമായി ബന്ധപ്പെട്ട് പുതിയ ബില്ലുമായി രംഗത്തുവന്നിരിക്കുകയാണ് പോർച്ചുഗൽ.

സ്കൂൾ കുട്ടികളിൽ കാൻസർ; സ്കൂളിനടുത്തുള്ള മൊബൈൽ ഫോൺ ടവർ ഉപയോഗശൂന്യമാക്കി ..

2019/05/29

ന്യൂസ്‌ലാന്റിലെ റിപ്പണിൽ സ്കൂൾ കുട്ടികൾക്ക് കാൻസർ ബാധിച്ചതിൻറെതുടർന്ന് സ്കൂളിലെ മൊബൈൽ ടവർ ഉപയോഗശൂന്യമാക്കി ..